¡Sorpréndeme!

What Vijay Said About His Fans During Bigil Audio Launch | FilmiBeat Malayalam

2019-09-24 2 Dailymotion

stunning speech of vijay at the bigil audio launch
മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിഗില്‍'. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ സിനിമ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ്.വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണിത്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്.